ഓള്‍ കേരള ഫുട്‌വെയര്‍ ഡീലേഴ്‌സ് അസോസിയേഷന്റെ പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഓള്‍ കേരള ഫുട്‌വെയര്‍ ഡീലേഴ്‌സ് അസോസിയേഷന്റെ തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി.വി. ബാബുവിനെ അസോസിയേഷന്റെ ജില്ല പ്രസിഡന്റായും, സതീഷ്‌കുമാര്‍ സി.വിയെ സെക്രട്ടറിയായും, ശങ്കരനാരായണനെ ട്രഷററായുമാണ് തിരഞ്ഞെടുത്തത്.

ADVERTISEMENT