26.1 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu ബി.ഡി.എസ്. എം.ഡി.എസ്. പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോക്ടര്‍ മേഘ സി ഉണ്ണിയെ ആദരിച്ചു

ബി.ഡി.എസ്. എം.ഡി.എസ്. പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോക്ടര്‍ മേഘ സി ഉണ്ണിയെ ആദരിച്ചു

57

ബി.ഡി.എസ്. എം.ഡി.എസ്. പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോക്ടര്‍ മേഘ സി ഉണ്ണിയെ ആദരിച്ചു. കാട്ടകാമ്പാല്‍ കാഞ്ഞിരത്തിങ്കല്‍ ചേമ്പില്‍ ഉണ്ണികൃഷ്ണന്‍ – പ്രീത ദമ്പതികളുടെ മകളാണ് മേഘ. വാര്‍ഡ് മെമ്പര്‍ എം.എ റഷീദ് മെമന്റോ നല്‍കി. പെങ്ങാമുക്ക് ഹൈസ്‌കൂള്‍ പ്രധാനധ്യാപകന്‍ സി ഷനോജ് , മുന്‍ പഞ്ചായത്ത് മെമ്പര്‍മാരായ അനിത മുരളി, വിജയ ഗോപി, ബിജോയ് പാപ്പച്ചന്‍, വില്യംസ് , ചാക്കോച്ചന്‍ പഴുന്നാന്‍ എന്നിവരും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!