വെള്ളറക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ അഴിമതി നടക്കുന്നതായി ആരോപണം; കോണ്‍ഗ്രസ് രംഗത്ത്

എരുമപ്പെട്ടി വെള്ളറക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ സാമ്പത്തിക ക്രമക്കേടും, അഴിമതിയും നടക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഇതിനെതിരെ വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോണ്‍ഗ്രസ് കടങ്ങോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ADVERTISEMENT