തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിനെതിരെ അതിഗുരുതര ആരോപണവുമായി ആംബുലന്‍സ് ഡ്രൈവര്‍

മെഡിക്കല്‍ കോളേജിനെതിരെ അതിഗുരുതര ആരോപണവുമായി ആംബുലന്‍സ് ഡ്രൈവര്‍. പന്നിത്തടത്ത് കെ എസ് ആര്‍ ടി സി ബസ്സും, മീന്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ക്ക് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായാണ് ആശുപത്രിയിലെത്തിച്ച ആംബുലന്‍സിന്റെ ഡ്രൈവര്‍ രംഗത്തെത്തിയിട്ടുള്ളത്.

ADVERTISEMENT