കാക്കശ്ശേരി ലൂവീസ് മാസ്റ്റര്‍ ഭാര്യ അമ്മിണി നിര്യാതയായി

കാക്കശ്ശേരി ലൂവീസ് മാസ്റ്റര്‍ ഭാര്യ അമ്മിണി നിര്യാതയായി. 88 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച്ച രാവിലെ 10 ന് മറ്റം സെന്റ് തോമസ് ഫോറോന പള്ളി സെമിത്തേരിയില്‍ നടക്കും. ഫ്രാന്‍സിസ്, പിയൂസ്, ഡെയ്‌സി എന്നിവര്‍ മക്കളാണ്.

ADVERTISEMENT