പുന്നയൂര്‍ക്കുളം പ്രെസ്സ് ക്ലബ് അംഗം മെട്രോ വാര്‍ത്ത ലേഖകന്‍ സുധാകരന്റെ മാതാവ് കടിക്കാട് ചെറുവത്താട്ടയില്‍ അമ്മിണി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് കാലത്ത് 11 ന് ആറ്റുപുറം നിദ്രാലയത്തില്‍ നടത്തും. പരേതനായ കൃഷ്ണന്‍ ഭര്‍ത്താവാണ്. ഷാജി, തങ്കമണി, അജിത, ഷീജ എന്നിവര്‍ മറ്റു മക്കളാണ്.



