27.8 C
Kunnamkulam
Friday, September 18, 2026
Home Obituary News കുന്നംകുളം വൈശ്ശേരി കൊള്ളന്നൂര്‍ പരേതനായ ചേറുകുട്ടി ഭാര്യ മാര്‍ത്ത (83) നിര്യാതയായി.

കുന്നംകുളം വൈശ്ശേരി കൊള്ളന്നൂര്‍ പരേതനായ ചേറുകുട്ടി ഭാര്യ മാര്‍ത്ത (83) നിര്യാതയായി.

91

കുന്നംകുളം വൈശ്ശേരി രാജാധാനി കോര്‍ണര്‍ താമസിക്കുന്ന കൊള്ളന്നൂര്‍ പരേതനായ ചേറുകുട്ടി ഭാര്യ മാര്‍ത്ത (83) നിര്യാതയായി.
സംസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 8.30 ന് ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും.
എഡ്വി സക്കറിയ, വിജു സക്കറിയ, ഷാജു സക്കറിയ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!