കല്ലഴിക്കുന്ന് പാറപ്പുറം കൊള്ളംപറമ്പില്‍ വീട്ടില്‍ അമ്മിണി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 ന് പോര്‍ക്കുളം വാതക ശ്മശാനത്തില്‍ നടത്തും. പരേതനായ മുല്ലന്‍ ഭര്‍ത്താവാണ്. സുബ്രഹമണ്യന്‍, ജയന്‍, മുരളി, ഓമന, ഹരിദാസന്‍, സജീവ്, സതിഷ്, സന്തോഷ്. എന്നിവര്‍ മക്കളാണ്.



