നവീകരണത്തോടനുബന്ധിച്ച് പാവറട്ടി തീര്‍ഥകേന്ദ്രത്തില്‍ നിര്‍മാണ കമ്മിറ്റി ഓഫീസ് തുറന്നു

ശതോത്തര സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് നവീകരിക്കുന്ന പാവറട്ടി സെന്റ് ജോസഫ്‌സ് തീര്‍ത്ഥകേന്ദ്രത്തിന്റെ നിര്‍മാണ കമ്മിറ്റി ഓഫീസ്, റെക്ടര്‍ ഫാ.ആന്റണി ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ വില്‍സണ്‍ നീലങ്കാവില്‍, പിയൂസ് പുലിക്കോട്ടില്‍, കെ ജെ വിന്‍സെന്റ്, നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ടി.ജെ. ചെറിയാന്‍, പി.ആര്‍.ഒ. റാഫി നീലങ്കാവില്‍ മറ്റു ഭാരവാഹികളായ ലെസ്ലി അറക്കല്‍, എ.എം.വിന്‍സെന്റ്, എ.ജെ. മാത്യൂസ്, വി.വി.സെബി, എന്‍.ജെ. ഡേവീസ് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT