24 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kechery ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച അങ്കണവാടിയുടെ ഉദ്ഘാടനം തിങ്കളാഴ്ച്ച നടക്കും

ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച അങ്കണവാടിയുടെ ഉദ്ഘാടനം തിങ്കളാഴ്ച്ച നടക്കും

ചൂണ്ടല്‍ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച 43 -ാം നമ്പര്‍ അങ്കണവാടിയുടെ ഉദ്ഘാടനം തിങ്കളാഴ്ച്ച നടക്കും. രാവിലെ 10.30 ന് നടക്കുന്ന ചടങ്ങില്‍ മുരളി പെരുനെല്ലി എം.എല്‍.എ. അങ്കണവാടി നാടിന് സമര്‍പ്പിക്കും. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ അധ്യക്ഷയാകും.

ADVERTISEMENT
error: Content is protected !!