കുന്നത്തൂങ്കര പറവട്ടാനി കുറ്റിക്കാട് പരേതനായ സഖറിയ ഭാര്യ ആനി ജോസ് നിര്യാതയായി. 90 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് പടിഞ്ഞാറെകോട്ട സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടത്തും. പരേതനായ പീറ്റര്‍, ജോസഫ്, എന്നിവര്‍ മക്കളാണ്.



