24.5 C
Kunnamkulam
Monday, August 3, 2026
Home Obituary News കുന്നത്തൂങ്കര പറവട്ടാനി കുറ്റിക്കാട് പരേതനായ സഖറിയ ഭാര്യ ആനി ജോസ് നിര്യാതയായി

കുന്നത്തൂങ്കര പറവട്ടാനി കുറ്റിക്കാട് പരേതനായ സഖറിയ ഭാര്യ ആനി ജോസ് നിര്യാതയായി

കുന്നത്തൂങ്കര പറവട്ടാനി കുറ്റിക്കാട് പരേതനായ സഖറിയ ഭാര്യ ആനി ജോസ് നിര്യാതയായി. 90 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിയ്ക്ക് പടിഞ്ഞാറെകോട്ട സെന്റ് ഇഗ്നേഷ്യസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍ നടത്തും. പരേതനായ പീറ്റര്‍, ജോസഫ്, എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!