അഞ്ഞൂര്‍ കരുവമ്പായി തണ്ടേങ്ങാട്ടില്‍ മോഹനന്‍ മകന്‍ സനല്‍ (35) നിര്യാതനായി

35 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 3 ന് കോട്ടപ്പടി വാതകശ്മശാനത്തില്‍ നടക്കും. ഉണ്ണിമായ ഭാര്യയാണ്. അനയ്കൃഷ്ണ മകനാണ്.