26.4 C
Kunnamkulam
Friday, September 11, 2026
Home Bureaus Perumpilavu കോക്കൂരില്‍ ഗൃഹനാഥയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോക്കൂരില്‍ ഗൃഹനാഥയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

110

 

കോക്കൂര്‍ മഠത്തുംപുറത്ത് പരേതനായ പാലാട്ട് ബാലകൃഷ്ണന്റെ ഭാര്യ 73 വയസുള്ള രാധാമണിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം.രാധാമണിയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വീടിന് അടുത്തുള്ള കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് ചങ്ങരംകുളം പോലീസും പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം കരക്കെത്തിച്ചു.ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തി പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

ADVERTISEMENT
error: Content is protected !!