കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന്‍ എം എ അധ്യക്ഷത വഹിച്ചു. രമഭായ് ടീച്ചര്‍ ഭക്തി പ്രഭാഷണം നടത്തി. സുമന സുരേഷ്, അശോകന്‍ മാസ്റ്റര്‍, ഗീതാഞ്ജലി ടീച്ചര്‍, അഡ്വ പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു. സതീഷ് ശാന്തിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അഷ്ടോത്തര നാമാര്‍ച്ചനയും ഉണ്ടായിരുന്നു.
ADVERTISEMENT