വേലൂര്‍ ഗവണ്‍മെന്റ് ആര്‍ എസ് ആര്‍ വി ഹയര്‍സെക്കന്ററി സ്‌കൂളിലെ കലോത്സവം തരംഗ് 2026 പ്രശസ്ത ഘടം കലാകാരന്‍ ശ്രീജിത് വെള്ളാറ്റഞ്ഞൂര്‍ ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ഷൈനി ജിബിന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് സ്വപ്ന രാമചന്ദ്രന്‍ മുഖ്യാഥിതിയായി. ജില്ലാ പഞ്ചായത്തു മെമ്പര്‍ മീന സാജന്‍ കലോത്സവ സന്ദേശം നല്‍കി. പഞ്ചായത്ത് അംഗങ്ങളായ ബദുല്‍ സൈമണ്‍, ഷീന സാബു,പി ടി എ വൈസ് പ്രസിഡണ്ട് മനേഷ് വി എം,എം പി ടി എ പ്രസിഡന്റ് ജിഷ കെ എം, എസ് എം സി ചെയര്‍മാന്‍ ടി ഡി ദയന്‍, പി കെ സരസ്വതി ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു



