Obituary News കാണിപ്പയൂര്‍ പാറക്കല്‍ പരേതനായ ജോസ് ഭാര്യ ആനി നിര്യാതയായി June 8, 2025 FacebookTwitterPinterestWhatsApp കാണിപ്പയൂര്‍ പാറക്കല്‍ പരേതനായ ജോസ് ഭാര്യ ആനി നിര്യാതയായി. 78 വയസ്സായിരുന്നു. സംസ്കാരം ഞായറാഴ്ച്ച 3 മണിക്ക് അടുപ്പുട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പളളി സെമിത്തേരിയില്‍ നടക്കും. ജെസ്സി, ഷീബ, ഷേര്‍ലി,പരേതനായ ഷാജന് എന്നിവര്‍ മക്കളാണ്. ADVERTISEMENT