വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ വാര്‍ഷിക ആര്‍ട്സ് ഫെസ്റ്റിവല്‍ ‘അദ്വിക2026’ സംഘടിപ്പിച്ചു. രാവിലെ 10.30-ന് പ്രണവം ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ബിഗ് ബോസ് മലയാളം സീസണ് 7-ലെ ഫസ്റ്റ് റണ്ണര്‍-അപ്പും ‘പോപ്പുലര്‍ മലയാളി ഓഫ് ദ ഇയര്‍ 2025’ ജേതാവുമായ അനീഷ് ടി. എ മുഖ്യാതിഥിയായി പങ്കെടുത്തു.



