കുന്നംകുളം യൂണിയന്‍ ക്രിസ്ത്യന്‍ സുവിശേഷ സംഘത്തിന്റെ നേതൃത്വത്തില്‍ 73-ാം വാര്‍ഷിക കണ്‍വെന്‍ഷന്‍ ജനുവരി 8 മുതല്‍ 12 വരെ നടക്കും. റവ.പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പ, ബ്രദര്‍ മനു റസ്സല്‍, ബ്രദര്‍ പി. ജോര്‍ജ്ജ് ഉമ്മന്‍ എന്നിവരാണ് പ്രാസംഗീകര്‍. ഞായറാഴ്ച ഉച്ചയ്ക്ക് 2ന് യൂണിയന്‍ ക്രിസ്ത്യന്‍ സുവിശേഷ സംഘത്തിന്റെ 72-ാം വാര്‍ഷികാഘോഷവും, സണ്‍ഡേ സ്‌കൂള്‍ സമ്മാനദാനവും നടത്തും. യോഗാനന്തരം വാഹനസൗകര്യവും ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.