26.2 C
Kunnamkulam
Thursday, September 10, 2026
Home Bureaus Chavakkad ബ്ലാങ്ങാട് ബീച്ചില്‍ വീണ്ടും ഡോള്‍ഫിന്റെ ജഡം കരക്കടിഞ്ഞു

ബ്ലാങ്ങാട് ബീച്ചില്‍ വീണ്ടും ഡോള്‍ഫിന്റെ ജഡം കരക്കടിഞ്ഞു

48

ബ്ലാങ്ങാട് ബീച്ചില്‍ വീണ്ടും ഡോള്‍ഫിന്റെ ജഡം കരക്കടിഞ്ഞു. കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസ് തീരത്താണ് ബുധനാഴ്ച രാവിലെ ഡോള്‍ഫിന്റെ ജഡം കരക്കടിഞ്ഞത്. കഴിഞ്ഞ ദിവസം ബ്ലാങ്ങാട് ബീച്ചില്‍ മറ്റൊരു ഡോള്‍ഫിന്റെ അഴുകിയ ജഡം കരക്കടിഞ്ഞിരുന്നു. ജഡം ലൈഫ് ഗാര്‍ഡ്മാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡി.എം.സി അധികൃതരുടെ നേതൃത്വത്തില്‍ രാത്രിയില്‍ തന്നെ കടല്‍ത്തീരത്തിന് വടക്ക് ഭാഗത്ത് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് സംസ്‌കരിച്ചിരുന്നു.

ADVERTISEMENT
error: Content is protected !!