BureausPerumpilavu ‘അന്‍സാര്‍ കാര്‍ണിവല്‍ 2026’ ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി January 2, 2026 FacebookTwitterPinterestWhatsApp പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ അയ്യായിരത്തോളം രക്ഷിതാക്കളുടെ നേതൃത്വത്തില്‍ ‘അന്‍സാര്‍ കാര്‍ണിവല്‍ 2026 ‘എന്ന പേരില്‍ ശനിയാഴ്ച സംഘടിപ്പിക്കുന്ന മെഗാ കാര്‍ണിവലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. ADVERTISEMENT