Obituary News മറ്റം പരേതനായ ഔസേപ്പ് മകന്‍ അന്തോണി നിര്യാതനായി July 29, 2025 FacebookTwitterPinterestWhatsApp മറ്റം ഗ്രൗണ്ട് പരേതനായ ഔസേപ്പ് മകന്‍ അന്തോണി നിര്യാതനായി.76 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച് ഉച്ചതിരിഞ്ഞ് 4 മണിക്ക് മറ്റം ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും. ഷെല്ലി, ഷാജു എന്നിവര്‍ മക്കളാണ്. ADVERTISEMENT