കൂനംമൂച്ചി ചിറമ്മല്‍ ദേവസി മകന് അന്തോണീസ് നിര്യാതനായി. 79 വയസ്സായിരുന്നു. മറ്റം സെന്റ് ഫ്രാന്‍സിസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ക്ലര്‍ക്കായിരുന്നു പരേതന്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവിയേഴ്സ് ദേവാലയ സെമിത്തേരിയില്‍ നടത്തും. കൊച്ചുമേരി ഭാര്യയും സോണി, ടോണി, റോണി എന്നിവര്‍ മക്കളുമാണ്.



