എക്‌സൈസ് – സിസിടിവി സംയുക്ത ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഞായറാഴ്ച ചാലിശേരിയില്‍

എക്‌സൈസ് വകുപ്പും കുന്നംകുളം സിസിടിവി ന്യൂസും ചേര്‍ന്നു നടത്തുന്ന കൈകോര്‍ക്കാം ലഹരിക്കെതിരെ ലഹരിവിരുദ്ധ ക്യാമ്പയിന്‍ ഞായറാഴ്ച വൈകീട്ട് നാലിന് ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി അങ്കണത്തില്‍ നടക്കും. ലഹരി വിരുദ്ധ ക്യാമ്പയിനില്‍ എക്‌സൈസ്, പോലീസ്, ജനപ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക
പ്രവര്‍ത്തകര്‍, പള്ളി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും.

ADVERTISEMENT