ലഹരി വിരുദ്ധ വിളംബര ജാഥ സംഘടിപ്പിച്ചു

ലഹരിക്കെതിരെ മെയ് നാലിന് നടക്കുന്ന മനുഷ്യച്ചങ്ങലയുടെ പ്രചരണാര്‍ത്ഥം സിപിഐഎം മഹിളാ അസോസിയേഷന്‍ കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ലഹരി വിരുദ്ധ വിളംബര ജാഥ സംഘടിപ്പിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് ഫ്‌ലാഗ് ഓഫ് ചെയ്തു. സി പി ഐ എം നേതാക്കളായ എം എന്‍ മുരളീധരന്‍, പത്മം വേണുഗോപാല്‍, എ പി ബിന്ദു, ബിന്ദു ധര്‍മ്മന്‍, ശ്രീജ വേലായുധന്‍, ശോഭന യു പി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT