അഞ്ഞൂര്‍ കമ്പനിപ്പടി ബസ് കാത്തിരിപ്പ് കേന്ദ്രം നശിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി

കുന്നംകുളം അഞ്ഞൂര്‍ റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രം നശിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കമ്പനിപടിയിലുള്ള നാഴികത്ത് ഭാസ്‌കരന്‍നായര്‍ സ്മാരക മെമ്മോറിയല്‍ ബസ് കാത്തിരിപ്പ് കേന്ദ്രം സമൂഹ്യ വിരുദ്ധര്‍ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ അഞ്ഞൂര്‍ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി.

ADVERTISEMENT