സിസിടിവി ഡയറക്ടര്‍ ബോര്‍ഡംഗം ഷാജി വി.ജോസിന്റെ പിതൃസഹോദരന്‍ ആര്‍ത്താറ്റ് പരേതനായ വാഴപ്പിള്ളി ചാക്കു മകന്‍ ആന്റണി ചാക്കോ (84) നിര്യാതനായി. കൊച്ചു ത്രേസ്യ ടീച്ചര്‍ ഭാര്യയും , ഷൈന്റി ആന്റണി, ഷൈജി ആന്റണി, ജോഫി ആന്റണി, എന്നിവര്‍ മക്കളാണ്. സംസ്‌കാരം ആര്‍ത്താറ്റ് ഹോളിക്രോസ് ദേവാലയ സെമിത്തേരിയില്‍ ഇന്ന്( വൈകിട്ട് 05 ന് നടക്കും.