എം. കൃഷ്ണന്‍കുട്ടി സ്മാരക പുരസ്കാരം അരിയന്നൂര്‍ ഉണ്ണിക്കൃഷ്ണന് ഏറ്റുവാങ്ങി . തൃശ്ശൂരില്‍ ശ്രീപദ്മം ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന പുരസ്കാരദാന സമ്മേളനത്തില്‍ തേറമ്പില്‍ രാമകൃഷ്ണന് അദ്ധ്യക്ഷതവഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ വി. കെ. വിജയന് ഫലകവും 12,000 രൂപയും അടങ്ങുന്ന പുരസ്കാരം കൈമാറി.



