ആര്‍ത്താറ്റ് സെന്റ്. ഗ്രീഗോറിയോസ് അരമന ചാപ്പലിലെ വാര്‍ഷിക പെരുന്നാള്‍ ആഘോഷിച്ചു. ഞായറാഴ്ച്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്‌കാരം തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ചയും വാഴ്വും ഉണ്ടായി. തിങ്കളാഴ്ച്ച രാവിലെ 6.15 ന് പ്രഭാത നമസ്‌കാരം, 7 മണിക്ക് വി. കുര്‍ബാന തുടര്‍ന്ന് പ്രദക്ഷിണം, കൈമുത്ത്, നേര്‍ച്ച വിളമ്പ് എന്നിവയും ഉണ്ടായിരിന്നു. കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
content summary ; Arthat St. Gregorios Chapel celebrated annual feast