പുരസ്‌കാര ജേതാക്കളെ ആദരിച്ചു

2025 ലെ ഭരത് പി ജെ ആന്റണി ദേശീയ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരം നേടിയ കണ്ണന്‍ തിരുത്തിനെയും, മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ മാസ്റ്റര്‍ ദേവദത്തിനേയും ആദരിച്ചു. എരുമപ്പെട്ടി തീയ്യറ്റര്‍ എത്തിക്‌സും പാത്രമംഗലം തോന്നല്ലൂര്‍ ഗ്രാമീണ വായനശാലയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങ് വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ കെ അബൂബക്കര്‍ മുഖ്യാതിഥി ആയിരുന്നു.

ADVERTISEMENT