ആക്ട്‌സ് കേച്ചേരി ബ്രാഞ്ചിന് സഹായധനം കൈമാറി

തലക്കോട്ടുകര സെന്റ്. ജോസഫ് കുരിശുപള്ളിയുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആക്ട്‌സ് കേച്ചേരി ബ്രാഞ്ചിന് സഹായധനം കൈമാറി. സഹായധനം കൈമാറല്‍ ചടങ്ങ് ചൂണ്ടല്‍ ഗ്രാമപഞ്ചായത്തംഗം കെ.എല്‍. പോള്‍സണ്‍ ഉദ്ഘാടനം ചെയ്തു.

ADVERTISEMENT