ചൂണ്ടല്‍ തോമസ് മകന്‍ ബേബി നിര്യാതനായി

ചൂണ്ടല്‍ തോമസ് മകന്‍ ബേബി (90) നിര്യാതനായി. കേച്ചേരി ജ്ഞാനപ്രകാശിനി യു.പി.സ്‌കൂള്‍ മാനേജറായിരുന്നു പരേതന്‍. സംസ്‌ക്കാരം വെള്ളിയാഴ്ച വൈകീട്ട് 5ന് എരനെല്ലൂര്‍ പരിശുദ്ധ കൊന്തമാതാവിന്‍ ദേവാലയത്തില്‍. ലില്ലിയാണ് ഭാര്യ. ജിസ്സന്‍, ജെലിന്‍, ജിജു എന്നിവര്‍ മക്കളാണ്.

ADVERTISEMENT