കുന്നംകുളം തെക്കേപ്പുറത്ത് വലിയപ്പുരക്കല്‍ വീട്ടില്‍ ബാലന്‍ (80) നിര്യാതനായി

കുന്നംകുളം തെക്കേപ്പുറത്ത് വലിയപ്പുരക്കല്‍ വീട്ടില്‍ ബാലന്‍ (80) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 11 ന് നഗരസഭ വാതക ശ്മശാനത്തില്‍. മുന്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ വി എസ് പ്രശാന്തന്‍, സതീഭായ്. എന്നിവര്‍ സഹോദരങ്ങളാണ്.

ADVERTISEMENT