ബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

 

രാവിലെ 9 മണിയോടെയാണ് അദ്ദേഹം ഗുരുവായൂരില്‍ എത്തിയത്. കനത്ത സുരക്ഷാക്രമീകരണങ്ങളോടെ ഒമ്പതരയ്ക്ക് ക്ഷേത്രത്തിലെത്തി. ദര്‍ശനം നടത്തി പ്രസാദം സ്വീകരിച്ച് പത്തുമണിയോടെ തിരിച്ച് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തി.

ADVERTISEMENT