നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് അപകടം; യാത്രികന് പരിക്കേറ്റു

പുന്നയൂര്‍ക്കുളത്ത് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് അപകടം യാത്രികന് പരിക്കേറ്റു. അണ്ടത്തോട് ചെറായി സ്വദേശി 49 വയസുള്ള ബൈകോട്ട് സതുലനാണ് പരിക്കേറ്റത്. പനന്തറയില്‍ വെച്ചാണ് ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞത്. ബൈക്ക് യാത്രികനെ അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ പുന്നയൂര്‍ക്കുളം ശാന്തി ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ചാവക്കാട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ADVERTISEMENT