BureausThrithala ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം January 2, 2026 FacebookTwitterPinterestWhatsApp ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൂറ്റനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. നൊട്ടത്തുവളപ്പില്‍ 34 വയസുള്ള പ്രതീഷ് പരമേശ്വരന്‍ ആണ് മരിച്ചത്. കൂറ്റനാട് വലിയ പള്ളിക്ക് സമീപം വ്യാഴാഴ്ച രാത്രി പത്തേകാലോടെ ആയിരുന്നു അപകടം. ADVERTISEMENT