26.7 C
Kunnamkulam
Wednesday, September 9, 2026
Home Bureaus Kunnamkulam കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്കേറ്റു

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് പരിക്കേറ്റു

121

കുന്നംകുളം ചാട്ടുകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം, ബൈക്ക് യാത്രികന് പരിക്കേറ്റു. തൃത്താല മുടവന്നൂര്‍ സ്വദേശി അഖിലിനാണ് (25) പരിക്കേറ്റത്.  അപകടത്തില്‍ പരിക്കേറ്റ യുവാവിനെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. കുന്നംകുളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!