ബൈക്കില്‍ മിനി ലോറി ഇടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

BUS accident-at-mattam

ചാവക്കാട് ദേശീയപാത തിരുവത്ര കോട്ടപ്പുറത്ത് ബൈക്കില്‍ മിനി ലോറി ഇടിച്ച് അപകടം. ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. വടുക്കുംഞ്ചേരി പുലിപറമ്പില്‍ 18 വയസുള്ള സലാഹുള്ളക്കാണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT