BureausGuruvayur ബൈക്കില്‍ മിനി ലോറി ഇടിച്ച് അപകടം; ബൈക്ക് യാത്രികന് ഗുരുതര പരിക്ക് November 8, 2025 49 FacebookXPinterestWhatsApp ചാവക്കാട് ദേശീയപാത തിരുവത്ര കോട്ടപ്പുറത്ത് ബൈക്കില്‍ മിനി ലോറി ഇടിച്ച് അപകടം. ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. വടുക്കുംഞ്ചേരി പുലിപറമ്പില്‍ 18 വയസുള്ള സലാഹുള്ളക്കാണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ADVERTISEMENT