പെങ്ങാമുക്കില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം. 3 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഓടിക്കൂടിയ നാട്ടുകാര്‍ കുന്നംകുളത്തെ ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെങ്ങാമുക്ക് മുക്കൂട്ട സെന്ററിനു സമീപം രാവിലെ ഒമ്പതരയോടെയാണ് അപകടം. ഇരുവശത്തു നിന്നു വന്നിരുന്ന ബൈക്കുകള്‍ നേര്‍ക്കുനേര്‍ ഇടിക്കുകയിരുന്നു.



