കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്തിലെ ബിജെപി ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ബിജെപി നോര്‍ത്ത് ജില്ല ജനറല്‍ സെക്രട്ടറി കെ.എസ് രാജേഷ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി. മണ്ഡലം പ്രസിഡന്റ് പി.ജെ.ജെബിന്‍ പഴഞ്ഞി ഈസ്റ്റ് പതിനൊന്നാം വാര്‍ഡില്‍ മത്സരിക്കും. എട്ടാം വാര്‍ഡ് അയിനൂര്‍ വെസ്റ്റ് മോനിഷ രജീഷ്, പതിനാലാം വാര്‍ഡ് സാജു പി.കെ, 15 മൂലേപ്പാട് സുമിത എം വി
16 പെങ്ങാമുക്കില്‍ നിലവില്‍ പഞ്ചായത്തിലെ ഏക ബിജെപി മെമ്പറായ പ്രദീപ് കൂനത്ത് എന്നിവര്‍ ജനവിധി തേടും.
Home Bureaus Perumpilavu കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്തിലെ ബിജെപി ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു



