കേന്ദ്രത്തില്‍ നിന്ന് കടം വാങ്ങി ജീവിക്കുന്ന സര്‍ക്കാര്‍ സംസ്ഥാനത്ത് വാര്‍ഷികാഘോഷങ്ങള്‍ക്ക് കോടികള്‍ പൊടിക്കുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍. കുന്നംകുളത്ത് തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വികസിത കേരളം കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്ച രാവിലെ പെരുമ്പിലാവ് വെല്‍ഫെയര്‍ പോയിന്റ് നിന്നും വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ അനീസ് നയിച്ച സാഹോദര്യപദയാത്ര പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ പര്യടനം നടത്തി. സമാപന സമ്മേളനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം എംകെ അസ്ലം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി മുജീബ് പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷമീറ നാസര്‍, ഷബീര്‍ അഹ്സന്‍ , മണ്ഡലം സെക്രട്ടറി എം. എ കമറുദ്ദീന്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അംഗം മുഹമ്മത് അസ്‌ലം , പ്രവാസി ഫോറം പ്രസിഡന്റ് പി.എസ്. ഷംസുദീന്‍ , എഫ് ഐ ടിയു ജില്ല കമ്മറ്റി അംഗം സുരേഷ് കെ ബി , തനിമ കല സംസ്‌കാരിക വേദി പ്രസിഡണ്ട് ഷഹീദ് പാലിയത്ത് , വിമന്‍ ജസ്റ്റിസ് ജില്ല വൈസ് പ്രസിഡന്റ് ആസിയ അനീസ് , എന്നിവര്‍ സംസാരിച്ചു.
Home Bureaus Perumpilavu കേന്ദ്രത്തില്‍ നിന്ന് കടം വാങ്ങി ജീവിക്കുന്ന സര്‍ക്കാര്‍ സംസ്ഥാനത്ത് വാര്‍ഷികാഘോഷങ്ങള്‍ക്ക് കോടികള്‍ പൊടിക്കുന്നു; രാജീവ് ചന്ദ്രശേഖര്‍