പാറേമ്പാടം സെന്റ് ആന്റണീസ് ദേവാലയത്തില്‍ നവീകരിച്ച അള്‍ത്താരയുടെ വെഞ്ചിരിപ്പ് ഞായറാഴ്ച്ച നടക്കും. രാവിലെ 9.30ന് തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ അള്‍ത്താര വെഞ്ചിരിപ്പിനും, ദിവ്യബലിക്കും മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇടവക വികാരി ഫാദര്‍ പോള്‍ അറക്കല്‍ സഹകാര്‍മ്മികത്വം വഹിക്കും. കൈക്കാരന്‍മാരായ എം.എസ്.പോള്‍, എം.കെ.ഷാജു, സജി കെ മഞ്ഞളി, അള്‍ത്താര നിര്‍മ്മാണ കണ്‍വീനന്‍ എം.ടി.പോള്‍സണ്‍, വി.എല്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.
Home Bureaus Perumpilavu പാറേമ്പാടം സെന്റ് ആന്റണീസ് ദേവാലയത്തില്‍ നവീകരിച്ച അള്‍ത്താരയുടെ വെഞ്ചിരിപ്പ് ഞായറാഴ്ച്ച