വെള്ളറക്കാട് സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളിയില്‍ നവീകരിച്ച ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് നടന്നു. രാവിലെയുള്ള വി. കുര്‍ബ്ബാനയ്ക്ക് ശേഷം ഫാ. ജോഫി ചിറ്റിലപ്പിള്ളി വെഞ്ചിരിപ്പിന് കാര്‍മ്മികത്വം വഹിച്ചു. ട്രസ്റ്റിമാരായ ജോസ് പി.പി, ജെമി ജെക്കബ്ബ്, സേവി എന്‍.ജെ, ലൈജോ വി. ബി എന്നിവര്‍ നേതൃത്വം നല്‍കി.