രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ചാലിശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഗവ. ജില്ലാശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സജീന ഷുക്കൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ADVERTISEMENT