‘ബേസിക് ലൈഫ് സപ്പോര്‍ട്ട്’ പരിശീലനം ശനിയാഴ്ച്ച

നമ്മള്‍ ചാവക്കാട്ടുകാര്‍ ഒരാഗോള സൗഹൃദക്കൂട്ട് ചാവക്കാട് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ എമര്‍ജന്‍സി റിലീഫ് ട്രൂപ്പിനുള്ള ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനം സംഘടിപ്പിക്കുന്നു. ചാവക്കാട് എംആര്‍ആര്‍എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പരിശീലന പരിപാടിക്ക് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഡോക്ടര്‍ അപര്‍ണ മധുസൂദനന്‍ നേതൃത്വം നല്‍കും.

ADVERTISEMENT