25.1 C
Kunnamkulam
Sunday, September 20, 2026
Home Ariyippukal പതിനാല് വയസ്സുകാരനെ കാണാനില്ലെന്നു പരാതി

പതിനാല് വയസ്സുകാരനെ കാണാനില്ലെന്നു പരാതി

129

പതിനാല് വയസ്സുകാരനെ കാണാനില്ലെന്നു പരാതി. പെരുമ്പിലാവ് കൊരട്ടിക്കര വട്ടമാവ് ബാവ മുസ്ലിയാര്‍ അകത്ത് വീട്ടില്‍ അലിയുടെ മകന്‍ മുഹമ്മദ് അസ്ലമിനെയാണ് (14) ഓഗസ്റ്റ് രണ്ടാം തീയതി ശനിയാഴ്ച കാലത്ത് 9 മണി മുതല്‍ കാണാതായത്. വീട്ടുകാര്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളില്‍ അറിയിക്കുക
കുന്നംകുളം പോലീസ്: 91 4885 222211
പിതാവ് : 91 70128 80551
റിയാസ് അക്കിക്കാവ് : 91 8086333372

 

ADVERTISEMENT
error: Content is protected !!