നെല്ലുവായ് മുല്ലക്കല്‍ ഭരണി വേലയോടനുബന്ധിച്ച് നെല്ലുവായ് ദേശത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണന്‍, സെക്രട്ടറി ടി.ഡി. സുരേഷ് എന്നിവര്‍ ചേര്‍ന്ന് ധന്വന്തരി ആയുര്‍വേദ ഭവന്‍ ഡെപ്യൂട്ടി ചീഫ് ഫിസിഷ്യന്‍ ഡോ. എസ്.ശ്രീനാഥ്, ബാബു വടുതല എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു.
രക്ഷാധികാരി വേണു ചേനംകുമരത്ത്, മേല്‍ശാന്തി പ്രശാന്ത് തിരുമേനി, വി.എന്‍.ബാബു, കെ.വി.വിനോദ് , അജു നെല്ലുവായ്, കോതേരി രാമചന്ദ്രന്‍ ,ടി.ഡി.രമേഷ്, എന്‍.കെ.വേലായുധന്‍, സദന്‍ നെല്ലുവായ്, രാജന്‍ വടുതല, ശ്രീരാജ്, ബാബു, രാധിക , ജിനീഷ് , ഗോവിന്ദരാജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Home Bureaus Erumapetty മുല്ലക്കല്‍ ഭരണി വേലയോടനുബന്ധിച്ച് നെല്ലുവായ് ദേശത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു