കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പ് സുവിശേഷ യോഗം ഫെബ്രുവരി 8 ന്

കാല്‍വറി പ്രെയര്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷ യോഗം ഫെബ്രുവരി 8 ഞായറാഴ്ച്ച നടക്കും. കുന്നംകുളം നടപന്തി തെക്കേകര കല്യാണമണ്ടപത്തില്‍ വൈകുന്നേരം 6മണി മുതല്‍ 8 മണിവരെയാണ് ഗാനശുശ്രൂഷ. പ്രാര്‍ത്ഥനയോഗത്തിന് വരുന്നവര്‍ക്ക് വാഹനം സൗകര്യം ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

 

ADVERTISEMENT