29.6 C
Kunnamkulam
Tuesday, November 10, 2026
Home Bureaus Chavakkad ചാവക്കാട് ഉപജില്ലാ കലോത്സവ നഗരയില്‍ സിസിടിവി സ്റ്റുഡിയോ സജ്ജം

ചാവക്കാട് ഉപജില്ലാ കലോത്സവ നഗരയില്‍ സിസിടിവി സ്റ്റുഡിയോ സജ്ജം

0

 

മണലൂര്‍ എംഎല്‍എ പ്രൊഫ. സി രവീന്ദ്രനാഥ് നാടമുറിച്ച് കലോത്സവ സ്റ്റുഡിയോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നടന്‍ ശിവജി ഗുരുവായൂര്‍, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിതാ അരവിന്ദന്‍, സിസിടിവി ഡയറക്ടര്‍ കെ.സി.ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു. ഇന്നു മുതല്‍ സമാപന ദിവസമായ വെള്ളിയാഴ്ച വരെ കലോത്സത്തിന്റെ തത്സമയ കാഴ്ചകള്‍ പൂര്‍ണ്ണ ദൃശ്യചാരുതതയോടെ സിസിടിവി സിനാമാ ചാനലിലൂടെ (നമ്പര്‍ 48) പ്രേക്ഷകരിലേക്കെത്തിക്കും.

ADVERTISEMENT
error: Content is protected !!